പുറമ്പോക്കില്‍ അഞ്ചു സെന്റ്‌

എന്തെഴുതണം ... എങ്ങിനെ എഴുതണം ... മാതൃകകളില്ല അതിരുകളില്ല ... കുറച്ചു കണ്ടത്, കുറച്ച് അറിഞ്ഞത് ... കുറെ അനുഭവിച്ചത് ... അതിലേറെ തോന്നിയത് തോന്നുന്നത് തോന്നുന്ന പോലെ, തോന്നുമ്പോള്‍ കുറിക്കുന്നത് ... malayalam short stories, comments, experience, cinema, gossip, spoof, articles, current affairs, opinion, politics, cinema, books, review

വ്യാഴാഴ്‌ച, നവംബർ 30, 2006

പാടൂ....

ഹൃദയത്തിന് വിശകക്കുമ്പോള്‍ പാടൂ...
ഉരുകിയലിഞ്ഞു പാടൂ...
Posted by കൃഷ്ണകുമാര്‍ at 9:20:00 PM
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels: വരികള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഷെയര്‍ ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌

  • ലാലേട്ടന്റെ ലാലൂസിനെഷന്‍
    ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന മഹാദേവന്‍ എന്നാ കഥാപാത്രം തന്റെ കൂട്ടുകാരോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് .....
  • ഗിങ്ങും ഗമ്മീഷനറും -ഒരു രാജ-പോലീസ് വെടിക്കെട്ട്‌
    നല്ല മാനസികമായ തയ്യാറെടുപ്പോടു കൂടിയാണ് കൌണ്ടറില്‍ നിന്നും ഇരുനൂറു രൂപ മുടക്കി ടിക്കറ്റെടുത്തത്.. ഒരു പതിനാറു ടണ്‍ ട്രക്ക് നേര്‍ക്ക്‌ ഓടി ...
  • ബെര്‍ളിത്തരങ്ങള്‍ ചീഞ്ഞു നാറുമ്പോള്‍
    രസകരമായ ചില വീക്ഷണങ്ങള്‍ ഇഷ്ടം തോന്നുന്ന ഭാഷയില്‍ അവതരിപ്പിച്ചാണ് ബെര്‍ളിത്തരങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്... പലപ്പോഴും വായിക്ക...
  • കളഞ്ഞില്ലേ ബ്രിട്ടാസ് കഞ്ഞിക്കലം
    ഇനി എപ്പോഴെങ്കിലും ശ്രീ ജോണ്‍ ബ്രിട്ടാസ് ഏതെങ്കിലും സുപ്രധാന വ്യക്തികളെ അഭിമുഖം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, അതിനു മുമ്പായി അദ്ദേഹത്തിന...
  • സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം
    കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു...
  • മനസ്സില്‍ ഇടം നേടിയ പത്തു ചിത്രങ്ങള്‍..
    എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന പത്തു സിനിമകളുടെ ഒരു പട്ടിക... പ്രിയപ്പെട്ട നൂറു ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ട് നടക്കുന്ന ആ ത്...
  • എതിരെ ഇരിക്കുന്നവനാരാനെന്നു അറിഞ്ഞു പറയണം ...
    മുമ്പില്‍ ഇരുന്നു ചിലക്കുന്ന ചില ചാനല്‍ കിളികളെയും ബി ബി സി അവതാരങ്ങളെയുംമാത്രം കണ്ടു പരിചയിച്ച യൂത്ത് ഐക്കണ്‍ വിചാ...
  • വെയ്ക്കടാ വെടി
    52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി ..  ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ...  എങ്ങിനെയൊക്കെ ...
  • ഈ കാസ നോവും ... നല്ല പോലെ നോവും
    കാസനോവയുടെ വെള്ളികാസയില്‍ നിന്നും പ്രണയത്തിന്റെ മുന്തിരിച്ചാര്‍ നുണയാന്‍ ഓടിയെത്തുമ്പോള്‍, നല്ല കട്ടി വെള്ളി കൊണ്ടുള്ള കാസയെടുത്തു നെറുകില...
  • തമാശക്ക് ഒരാളെ കൊല്ലുമ്പോള്‍ ...
    ഞാനും ഒരു പാട് പ്രിഥ്വിരാജ് തമാശകള്‍ കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളവനാണ് ... അത്ര രൂക്ഷമായി അല്ലെങ്കിലും അദ്ധേഹത്തിന്റെ ഒര...

പുറമ്പോക്കിലെ എന്റെ അഞ്ചു സെന്റിലേക്ക് സ്വാഗതം

എന്റെ ഫോട്ടോ
കൃഷ്ണകുമാര്‍
ബാംഗലൂരു, കര്‍ണാടകം, India
ഇവിടെ ഞാന്‍ ഒരു അഞ്ചു സെന്റ്‌ വളച്ചു കെട്ടി, ഒരു കൊച്ചു കുടില്‍ കെട്ടി... കുടി ഒഴിപ്പിക്കാന്‍ ആരും എത്തില്ല എന്ന പ്രതീക്ഷയോടെ. കുറച്ചു ചേമ്പും, നാല് മൂട് കപ്പയും, ഒന്ന് രണ്ടു തൈ കാന്താരിയും ചുറ്റും നടാന്‍ ആണ് ആദ്യ പരിപാടി... പിന്ന ഉള്ള സ്ഥലം പോലെ പപ്പായയും, പാവലും, കാച്ചിലും, നന കിഴങ്ങും .. വിത്തും കമ്പും കിട്ടുന്നതെന്തും... തോന്നിയ പോലെ... അഞ്ചു സെന്ററില്‍ നീ എന്തൊക്കെ നടും എന്ന നിങ്ങളുടെ പരിഹാസമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ ആഗ്രഹങ്ങളല്ലേ പിശുക്കേണ്ട എന്ന് കരുതി. രാസവളം ഏതായാലും ഞാന്‍ ഉപയോഗിക്കില്ല. തല്കാലതെക്കെങ്കിലും ജൈവ വളമാണ് ഉദേശിക്കുന്നത് ... എന്തായാലും കൃഷി തന്നെ ലക്‌ഷ്യം ... ഇടക്കൊക്കെ വെള്ളമൊഴിക്കാന്‍ കൂടാം, തടം കോരാനും, ശീമക്കൊന്ന വെട്ടാനും, വേലി കെട്ടാനും .... പിന്നെ വിളവെടുക്കാനും...
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

അഭിപ്രായം പറയൂ

സൈബര്‍ ജാലകം അഗ്ഗ്രിഗേറ്റര്‍

ജാലകം

ഈ ബ്ലോഗ് തിരയൂ

ബ്ലോഗ് ആര്‍ക്കൈവ്

  • ►  2014 (11)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (1)
    • ►  മേയ് (2)
    • ►  ഏപ്രിൽ (4)
    • ►  ജനുവരി (1)
  • ►  2013 (5)
    • ►  നവംബർ (2)
    • ►  ജൂൺ (1)
    • ►  മേയ് (1)
    • ►  ഫെബ്രുവരി (1)
  • ►  2012 (29)
    • ►  നവംബർ (2)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (6)
    • ►  മേയ് (4)
    • ►  ഏപ്രിൽ (2)
    • ►  മാർച്ച് (3)
    • ►  ഫെബ്രുവരി (5)
    • ►  ജനുവരി (5)
  • ►  2011 (52)
    • ►  ഡിസംബർ (19)
    • ►  നവംബർ (11)
    • ►  ഒക്‌ടോബർ (13)
    • ►  സെപ്റ്റംബർ (8)
    • ►  ഓഗസ്റ്റ് (1)
  • ▼  2006 (5)
    • ▼  നവംബർ (5)
      • പാടൂ....
      • മൂക്കൊലഞ്ജാത്തന്‍
      • ശരിയെന്ന തെറ്റ്
      • ഉത്തരം
      • ഓറ്മ്മകള്‍ ഉണ്‍ടായിരിക്കണം
Disclaimer: Some of the pictures and videos in this blog are not my own collection. They are downlo. ലളിതം തീം. Blogger പിന്തുണയോടെ.