ചൊവ്വാഴ്ച, നവംബർ 21, 2006

ശരിയെന്ന തെറ്റ്

ശരിയെന്ന തെറ്റ്...
ശരിയെന്ന വലിയ തെറ്റ്....
തെറ്റിലെ ശരി....
തെറ്റ് ...
ഒന്നും ശരിയാകുന്നില്ല

12 അഭിപ്രായങ്ങൾ:

kumar © പറഞ്ഞു...

മലയാളം ബ്ലോഗുകളിലേക്ക് സ്വാഗതം.

ദയവായി താഴെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.

നവാഗതരെ ഇതിലെ ഇതിലെ

മലയാളം ബ്ലോഗ്ഗ് പോര്‍ട്ടല്‍

പാര്‍വതി പറഞ്ഞു...

ഞാനും ഇതേ കാര്യം പറയാന്‍ ലിങ്കും തേടിയെടുത്ത് വരികയായിരുന്നു, ദാ കുറച്ച് വിവരങ്ങള്‍ കൂടി ഇവിടെയുമുണ്ടാകും.

-പാര്‍വതി.

kumar © പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സു | Su പറഞ്ഞു...

സ്വാഗതം :)

kakes പറഞ്ഞു...

നന്ദി...

ദില്‍ബാസുരന്‍ പറഞ്ഞു...

സ്വാഗതം സുഹൃത്തേ. പേര് മലയാളത്തിലാക്കുന്നതല്ലേ ഒരു ഗുമ്മ്? അല്ല ഞാന്‍ പറഞ്ഞൂന്നേയുള്ളൂ.... :-)

ചില നേരത്ത്.. പറഞ്ഞു...

സ്വാഗതം
ബൂലോക കൂട്ടായ്മയിലേക്ക് സ്വാഗതം.

പച്ചാളം പറഞ്ഞു...

അങ്ങിനെ പരസ്യരംഗത്തു നിന്നും ഒരാള്‍ കൂടി..അല്ലേ?

സുസ്വാഗതം സുഹൃത്തേ!

(ഒരാളുടെ കോപ്പീറൈറ്റ് കോണ്ട് തന്നെ മനുഷ്യനിവിടിരിക്കാന്‍ മേലാ ;)

മുസാഫിര്‍ പറഞ്ഞു...

സ്വാഗതം.

വല്യമ്മായി പറഞ്ഞു...

സ്വാഗതം

മിന്നാമിനുങ്ങ്‌ പറഞ്ഞു...

സ്വാഗതം സുഹൃത്തെ,ബൂലോഗത്തെക്ക് സുസ്വാഗതം

kakes പറഞ്ഞു...

സ്വാഗതം അരുളിയ സുമനസ്സുകള്‍ക്ക് ഹ്രിദയം നിറഞ നന്ദി... അക്ഷരപിഴകളുടെ പഴി കീബോര്‍ഡിന് പതിചു നല്‍കുന്നു... മലയാളതിലുള്ള പേരാണു നല്ലതെന്ന് അറിയാം എങ്കിലും ഈ പ്രൊഫിലു മറ്റ് 3 ബ്ലോഗ്ഗുകള്‍ കൂടി ഷേറ് ചെയ്യുന്നുണ്ട്... അതുകൊണ്ട്.. ആങലേയത്തിലുള്ള ഈ അഭ്യാസം... ഒരിക്കല്‍ക്കുടി നന്ദി...